ഖുർആനുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്കാണു വിജയം usthad simsarul haq,simsarul haq hudavi new 2017
Recomended Videos:Is a Keynote by Next Week Possible? Find Out How.


*ഖുർആനുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്കാണു വിജയം..*

_ഈ ലോകത്തും പരലോകത്തും നമുക്ക് വിജയം ആവശ്യമെങ്കിൽ ഖുർആനെ നമ്മൾ സ്നേഹിക്കുക തന്നെ ചെയ്യണം.._

_കബറിൽ നമുക്ക് ശിക്ഷകൾ ഉണ്ടാകുമ്പോൾ (അള്ളാഹു നമ്മളെ അതിൽ നിന്നും കാത്ത് രക്ഷിക്കട്ടെ) ഖുർആൻ നമുക്ക് ഒരു മറയായി നിൽക്കും,റബ്ബേ ഇവൻ അഥവാ ഇവൾ എന്നെ ഓതിയതാണ് അവരെ ശിക്ഷിക്കരുതെ അള്ളാഹ്.._

_മഗ്രിബിനും ഇഷാ നിസ്ക്കാരത്തിനുമിടയിൽ ഖുർആൻ പാരായണം മുടങ്ങാതെ വീടുകളിൽ നിന്ന് കേട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു നമുക്ക്,ഇന്ന് അതേ സ്ഥാനത്ത് സീരിയലുകളാണ് നമ്മളിൽ പലരും കാണുന്നത്.._

_ഒന്നോർക്കുക അള്ളാഹുവിനെ നമ്മൾ ഇഷ്ട്ടപ്പെട്ടാൽ അള്ളാഹു നന്മളെയും ഇഷ്ട്ടപ്പെടും,മറിച്ചാണെങ്കിൽ റബ്ബിന്റെ കോപവും നാം വാങ്ങേണ്ടി വരും,ആയതിനാൽ ഖുർആനെ സ്നേഹിക്കണെ അതിലൂടെ റബ്ബിന്റെ പ്രീതി കരസ്ഥമാക്കണേ.._

*19-5-2017 ന് ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി മലപ്പുറം ആനമങ്ങാട് വെച്ച് സൃഷ്ടാവിന്റെ സ്നേഹം അനുഭവിക്കാൻ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം..*

‘സ്പീച്ചസ് ഓഫ് സിംസാറുൽ ഹഖ്
സോഷ്യൽ മീഡിയയിലൂടെ ഇൽമിൻറെ തീരത്തേക്ക്’

📘https://www.facebook.com/speechesofsimsarulhaq

🎥https://www.youtube.com/muthnabikkoruswalath*

പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹

🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه

(تقبل الله منا ومنكم صالح الاعمال)

About Channel :
This channel (Speeches of Simsarul Haq Hudavi) Publish Latest malayalam islamic speeches of usthad simsarul haq hudavi. Usthad simsarul haq hudavi is a famous islamic scholar in kerala. Simsarul Haq Hudavi is a public speaker known among the Keralite community. He completed his degree and postgraduate studies at Darul Huda Islamic University.
Islamic speech malayalam latest islamic speech in malayalam, simsarul haq hudavi new speech 2017. Old and latest super islamic speech malayalam Heart Touching islamic speech.

Join our WhatsApp:- https://chat.whatsapp.com/LLTp2rEbyvGIrKz9mH1Jzo

Our Facebook link :-
https://www.facebook.com/speechesofsimsarulhaq

Our YouTube link:-
https://www.youtube.com/muthnabikkoruswalath

Our other Channels:-
Bahrul ilm (new,old and latest 2017 speechees of Noushad Baqavi,Ahmmed Kabeer Baqavi,Simsarul haq Hudavi,Anwer Muhiyadheen Hudavi,Musthafa Hudavi,Kummanam Nisamudheen Azhari,Navas Mannani,Muneer Hudavi,Ibrahim Khaleel Hudavi,Shameer Darimi,Ep Aboobacker Qasimi,Sirajudheen Qasim,Rahmathulla Qasimi)

http://www.facebook.com/BaharulIlm

http://youtube.com/c/BaharulIlm

Fiqhee mas ala:-
https://www.youtube.com/channel/UCqyywN2fnJBsCViOh0qU1Fw

About islam only:- www.facebook.com/aboutislamonly

Iqrah and Punyanabikkotairamswalath

Recomended Videos: