സന്ദർശനം പാടില്ലാത്ത മൂന്ന് സമയങ്ങൾ Usthad simsarul haq hudavi new and latest speech 2017




Recomended Videos:



Is a Keynote by Next Week Possible? Find Out How.


*സന്ദർശനം പാടില്ലാത്ത മൂന്ന് സമയങ്ങൾ..*

_അദബ് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം,ഒരു സമൂഹത്തിൽ പാലിക്കേണ്ട എല്ലാ മര്യാദകളും അതാത് കാലങ്ങളിൽ പാലിക്കാനുതകും വിധം അള്ളാഹു ചിട്ടപ്പെടുത്തിയിരിക്കുന്ന മതമാണ് ഇസ്ലാം,സ്വന്തം വീട്ടിലാണെങ്കിൽ പോലും മറ്റുള്ളവരുടെ മുറിയിലേക്ക് കയറുമ്പോൾ അനുവാദം വാങ്ങണം എന്ന് നിഷ്കർശിക്കുന്ന മതമാണു ഇസ്ലാം.._

_നടന്ന് പോകുമ്പോൾ വഴിയരികിലെ വീടിന്റെ വാതിൽ തുറന്ന് കിടന്നാൽ പോലും അങ്ങോട്ട് നോക്കരുതെന്നും ഒരു വീട്ടിലേക്ക് കയറി ചെന്നാൽ സലാം പറയുകയും അതിനു മറുപടി കിട്ടിയ ശേഷം മാത്രമേ ഉള്ളിൽ കടക്കാൻ പാടുള്ളു എന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം.._

_നമ്മൾ ആളുകളെ സന്ദർശിക്കാൻ മൂന്ന് സമയങ്ങൾ ഒഴിവാക്കാനമെന്ന് *നബിയ്യുന റസൂലുള്ളാഹി صلی اللہ علیہ وسلم,* ആ മൂന്ന് സമയങ്ങൾ ഏതൊക്കെ എന്നും എപ്പോഴൊക്കെ എന്നും ഉസ്താദ് നമ്മളോട് വിവരിക്കുന്നു.._

_05-07-2017 ന് *നാദാപുരം ജാതിയേരിയിൽ* വെച്ച് *’മുത്ത് നബി صلی اللہ علیہ وسلم യുടെ സ്നേഹ സന്ദർശനങ്ങൾ’* എന്ന വിഷയത്തിൽ *ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി* നടത്തിയ പ്രഭാഷണത്തിൽ നിന്നും.._

‘സ്പീച്ചസ് ഓഫ് സിംസാറുൽ ഹഖ്
സോഷ്യൽ മീഡിയയിലൂടെ ഇൽമിൻറെ തീരത്തേക്ക്’

📘https://www.facebook.com/speechesofsimsarulhaq

🎥https://www.youtube.com/muthnabikkoruswalath*

പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹

🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه

(تقبل الله منا ومنكم صالح الاعمال)

About Channel :
This channel (Speeches of Simsarul Haq Hudavi) Publish Latest malayalam islamic speeches of usthad simsarul haq hudavi. Usthad simsarul haq hudavi is a famous islamic scholar in kerala. Simsarul Haq Hudavi is a public speaker known among the Keralite community. He completed his degree and postgraduate studies at Darul Huda Islamic University.
Islamic speech malayalam latest islamic speech in malayalam, simsarul haq hudavi new speech 2017. Old and latest super islamic speech malayalam Heart Touching islamic speech.

Join our WhatsApp:- https://chat.whatsapp.com/LLTp2rEbyvGIrKz9mH1Jzo

Our Facebook link :-
https://www.facebook.com/speechesofsimsarulhaq

Our YouTube link:-
https://www.youtube.com/muthnabikkoruswalath

Our other Channels:-
Bahrul ilm (new,old and latest 2017 speechees of Noushad Baqavi,Ahmmed Kabeer Baqavi,Simsarul haq Hudavi,Anwer Muhiyadheen Hudavi,Musthafa Hudavi,Kummanam Nisamudheen Azhari,Navas Mannani,Muneer Hudavi,Ibrahim Khaleel Hudavi,Shameer Darimi,Ep Aboobacker Qasimi,Sirajudheen Qasim,Rahmathulla Qasimi)

http://www.facebook.com/BaharulIlm

http://youtube.com/c/BaharulIlm

Fiqhee mas ala:-
https://www.youtube.com/channel/UCqyywN2fnJBsCViOh0qU1Fw

About islam only:- www.facebook.com/aboutislamonly

Iqrah and Punya nabikkorairam swalath

Recomended Videos: