MALAYALAM PUBLIC SPEAKING TRAINING




Recomended Videos:



Is a Keynote by Next Week Possible? Find Out How.


EFFECTIVE PUBLIC SPEAKING TRAINING IN MALAYALAM

ജീവിതത്തിൽ എപ്പോഴെങ്കിലും ജനക്കൂട്ടത്തിനു മുന്നിൽ സംസാരിക്കാനോ, മൈക്കിന് മുന്നിൽ പ്രസംഗിക്കാനോ കഴിയാത്തത് കൊണ്ട് ഉയർച്ചAയിലേക്കുള്ള പല അവസരങ്ങളും നഷ്ടപ്പെടുത്തിയിട്ടുള്ളവരാണോ നിങ്ങൾ ?

എങ്കിൽ നിങ്ങൾക്കുവേണ്ടിയാണീ കോഴ്സ് !!!

സഭാകമ്പം വേരോടെ ഉന്മൂലനം ചെയ്ത് നിങ്ങൾക്കുമാകാം ശക്തനായ പ്രസംഗകൻ !!!

നിങ്ങളുടെ വിദ്യാഭ്യാസം , അറിവ് ,കഴിവ് എന്തുമായിക്കൊള്ളട്ടെ നിങ്ങളുടെ ജീവിത വിജയത്തിന് സഹായകരമാണീ ട്രെയിനിങ് !!!

ജീവിതത്തിൽ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മെച്ചപ്പെടാൻ സഹായകരമാണ് ഈ പരിശീലനം
പ്രസംഗ വേദിയിൽ കയറി നിന്ന് സംസാരിക്കേണ്ടി വരുമ്പോൾ കാൽ വിറയ്ക്കും , നാവു വരളും ,വാക്കുകൾ ലഭിക്കുന്നില്ല , വാക്കുകൾ ക്രമം തെറ്റും , പ്രസംഗിക്കാൻ എനിക്ക് കഴിയില്ല , എനിക്ക് കഴിവില്ല എന്ന് തോന്നിയിട്ടുള്ളവർ നിർബന്ധമായും ഈ ട്രെയിനിങ് പ്രയോജനപ്പെടുത്തി ജീവിതം മെച്ചപ്പെടുത്തുക

ഇന്റർവ്യൂവിൽ ശോഭിക്കാനും കരിയറിൽ മുന്നേറാനും ജീവിതത്തിൽ ഉയർച്ചയിലേക്കു പോകാനും ഇന്ന് പ്രസംഗ പരിശീലനം കൂടിയേ തീരൂ …

പ്രസംഗ കലയിൽ പ്രാവീണ്യം നേടുന്നതോടൊപ്പം മികച്ച വ്യക്തിത്വത്തിനുടമയാകാനും ഈ പരിശീലനം നിങ്ങളെ സഹായിക്കും

FOR BOOKING CALL : +971566206103,+971528837013

Trainer : N.K AZEEZ MITHADI. M.A(Psy),PhD Research Scholar, Author,

Recomended Videos: